18 വയസ്സിന് മുകളിലുളള എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ്: കോവിഷീല്‍ഡിന് 600 രൂപ, കോവോവാക്സിന് 900 രൂപ
ന്യൂഡല്‍ഹി: രാജ്യത്തെ 18 വയസ്സിന് മുകളിലുളള എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്കാന് കേന്ദ്ര തീരുമാനം. ഏപ്രില്‍ പത്ത് ഞായറാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്കി ...