കൈകൾ ചേർത്തുപിടിച്ച് പോരാടി, കൊവിഡ് തോറ്റുപിന്മാറി; ശേഷമുള്ള ജീവിതയാത്രയിൽ ആദ്യം ഭർത്താവ് പോയി, പിന്നാലെ ഭാര്യയും! ഇനി ഒരുമിച്ചൊരു ലോകത്ത്
റാന്നി: കൈകൾ ചേർത്തുപിടിച്ച് കൊവിഡിനെതിരെ പോരാടി ജീവിതത്തിലേയ്ക്ക് അമ്പരപ്പിച്ച് കയറി വന്ന വയോധിക ദമ്പതിമാരായിരുന്നു എബ്രഹാം തോമസും ഭാര്യ മറിയാമ്മ തോമസും. കൊവിഡ് ബാധിച്ച് ഇവരുവരുടെയും അവസ്ഥ ...