കൊവിഡ് 19; വൈറസ് ബാധമൂലം ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു
ദമാം: കൊവിഡ് 19 വൈറസ് ബാധമൂലം ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ദമാമിലാണ് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴ ചുനക്കര ചാരുംമൂട് സ്വദേശി സൈനുദ്ദീന്‍ ...
ദമാം: കൊവിഡ് 19 വൈറസ് ബാധമൂലം ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ദമാമിലാണ് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴ ചുനക്കര ചാരുംമൂട് സ്വദേശി സൈനുദ്ദീന്‍ ...
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4878 പേര്‍ക്ക്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 174761 ...
കൊല്ലം: കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ച കായംകുളം സ്വദേശിയായ 65കാരന്റെ നില ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. എന്നാല്‍ ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ബാധിച്ചു എന്ന് ഇനിയും ...
കൊല്‍ക്കത്ത: രാജ്യത്ത് കോവിഡ് 19 വൈറസ് പടര്‍ന്നുപിടിക്കുകയാണ്. ലക്ഷക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും കോവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയാത്തത് അധികൃതരെ ആശങ്കയിലാക്കുന്നു. പ്രതിരോധ മരുന്നില്ലാത്തതാണ് ...
അബുദാബി: കോവിഡ് ബാധിതയായ മലയാളി നഴ്‌സിന് പിറന്ന പൊന്നോമനയുടെ പേര് ഏയ്ഞ്ചലിന്‍. കോട്ടയം സ്വദേശികളായ ജിന്‍സിയും ഭര്‍ത്താവ് ജോസ് ജോയുമാണ് കുഞ്ഞിന് മാലാഖ എന്നര്‍ഥം വരുന്ന 'ഏയ്ഞ്ചലിന്‍' ...
മലപ്പുറം: സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ എടപ്പാളില്‍ നാല് പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. പൊന്നാനി നഗരസഭയിലെ 47 വാര്‍ഡുകളും ഇതില്‍പ്പെടും. കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ...
മുംബൈ: മഹാരാഷ്ട്രയില്‍ ശമനമില്ലാതെ കോവിഡ് പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5493 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന ...
കുവൈറ്റ് സിറ്റി: കോവിഡ് 19 വൈറസ് ബാധിച്ച് കുവൈറ്റില്‍ മലയാളിയായ വീട്ടമ്മ മരിച്ചു. കൊല്ലം ഉമ്മന്നൂര്‍ വാലുകറക്കേതില്‍ പെണ്ണമ്മ ഏലിയാമ്മയാണ് മരിച്ചത്. അമ്പത്തിയഞ്ച് വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ...
തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരത്ത് സ്ഥിതി സങ്കീര്‍ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വിഎസ്എസ്‌സിയിലെ ജീവനക്കാരന്‍ ആരോടൊക്കെയാണ് ബന്ധപ്പെട്ടതെന്ന് ...
മലപ്പുറം: മലപ്പുറം എടപ്പാളില്‍ രണ്ട് ഡോക്ടര്‍മാര്‍ അടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡോക്ടര്‍മാര്‍ക്ക് പുറമെ രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫിനും ഒരു നഴ്‌സുമാണ് വൈറസ് ബാധ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.