Tag: covid-19

K surendran

എല്ലാ സംസ്ഥാനങ്ങൾക്കും അവരുടെ സുരക്ഷ നോക്കേണ്ടിവരും; കർണാടക അതിർത്തി അടച്ചതിനെ ന്യായീകരിച്ച് കെ സുരേന്ദ്രൻ

കാസർകോട്: കർണാടക അതിർത്തി അടച്ച് കേരളത്തിലെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ സംഭവത്തിൽ കർണാടകയെ ന്യായീകരിച്ച് ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ. എല്ലാ സംസ്ഥാനങ്ങൾക്കും അവരുടെ സുരക്ഷ നോക്കേണ്ടിവരുമെന്നാണ് സുരേന്ദ്രന്റെ ...

temperature checking

സംസ്ഥാനത്ത് ഇന്ന് 4070 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.11

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4070 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂർ ...

kuwait entry

21 മുതൽ വിദേശികൾക്ക് പ്രവേശനമില്ല; ഒറ്റയടിക്ക് തീരുമാനം മാറ്റി കുവൈറ്റ്; നിരാശയോടെ പ്രവാസികൾ

കുവൈറ്റ് സിറ്റി: വിദേശ രാജ്യത്ത് നിന്നുള്ളവർക്ക് നിയന്ത്രണമില്ലാതെ 21 മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കാമെന്ന തീരുമാനം മാറ്റി രാജ്യം. നിലവിൽ കുവൈറ്റിലേക്കുള്ള വിദേശികളുടെ പ്രവേശന വിലക്ക് നീട്ടിയിരിക്കുകയാണ്. ആരോഗ്യ ...

വാക്‌സിനേഷനിടെ കോവിഡ് കേസുകൾ ഉയരുന്നു; കേരളം ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം; നിർദേശം നൽകി കേന്ദ്രം

വാക്‌സിനേഷനിടെ കോവിഡ് കേസുകൾ ഉയരുന്നു; കേരളം ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം; നിർദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിലെ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങൾക്ക് കർശ്ശന നിർദേശം നൽകി കേന്ദ്ര സർക്കാർ. ഈ സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ ...

minister harshvardhan

ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരമാണ് കോവിഡ്; വാക്‌സിൻ കാരണം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല: 188 ജില്ലകളിൽ ഒരു കോവിഡ് കേസ് പോലുമില്ല: ആരോഗ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ കുത്തിവെപ്പ് സംബന്ധിച്ച് നിലവിൽ പരാതികളൊന്നും ഉയർന്നിട്ടില്ലെന്ന് അറിയിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹർഷവർദ്ധൻ. കോവിഡിനെതിരെയുള്ള വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ...

Yamraj | Bignewslive

പടര്‍ന്ന് പിടിക്കാന്‍ കൊറോണ വൈറസ്; വാക്‌സിനെടുത്ത് ‘യമരാജനും’, ട്വിറ്ററില്‍ തരംഗമായി ചിത്രം

ഭോപ്പാല്‍; കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യം കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ സ്വീകരിച്ചും മുന്‍പോട്ട് പോവുകയാണ്. ഇപ്പോള്‍ ...

covid world

കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം വാക്‌സിനെ ദുർബലപ്പെടുത്തും; ലോകത്താകമാനം ഈ വൈറസ് പടർന്നേക്കാമെന്നും മുന്നറിയിപ്പ്

ലണ്ടൻ: കോവിഡ് രോഗം പടർത്തുന്ന വൈറസിൽ ഉണ്ടായിരിക്കുന്ന ജനിതക വകഭേദത്തെ അൽപ്പം ഭയപ്പാടോടെ തന്നെയാണ് കാണുന്നതെന്ന് വിദഗ്ധർ. യുകയിലെ കെന്റിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം നിലവിൽ ...

stellla_12

പിതാവിന്റെ ജീവൻ കവർന്ന കോവിഡ് കുഞ്ഞുസ്‌റ്റെല്ലയെ കോമയിലും ഐസിയുവിലും തളച്ചിട്ടു; ഒമ്പത് മാസത്തെ പോരാട്ടത്തിന് ഒടുവിൽ നാലുവയസുകാരിക്ക് വിജയം; കൈയ്യടികളുടെ അകമ്പടിയോടെ ആശുപത്രിവിട്ടു; വീഡിയോ

മെക്‌സികോ സിറ്റി: നീണ്ട ഒമ്പതുമാസമാണ് നാലുവയസുകാരി സ്റ്റെല്ല മാർട്ടിൻ ആശുപത്രിയുടെ നാല് ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടത്. കോവിഡ് മഹാമാരി പിടിമുറുക്കിയ അനേകം പേരിൽ ഒരാൾ മാത്രമായിരുന്നു സ്റ്റെല്ല എങ്കിലും ...

കോവിഡ് 19ന് വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യയും; ജൂലൈ മുതല്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ ഒക്ടോബറില്‍; നോവാവാക്‌സ് വാക്‌സിന്‍ ജൂണില്‍ എത്തും

കൊച്ചി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ ഉടന്‍ എത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എക്സിം ഡയറക്ടര്‍ പിസി നമ്പ്യാര്‍. 2021 ഒക്ടോബര്‍ മാസത്തോടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനാവുന്ന കോവിഡ് ...

Mathew T Thomas | Bignewslive

’91കാരനായ അച്ഛനെ ശുശ്രൂഷിക്കാന്‍ സാധിച്ചു, ഇനി പേടിക്കാതെ തെരഞ്ഞെടുപ്പ് ഗോദായിലും ഇറങ്ങാം’ കൊവിഡ് ബാധിച്ചത് മൂലമുണ്ടായ നേട്ടങ്ങള്‍ പറഞ്ഞ് മാത്യു ടി തോമസ് എംഎല്‍എ

പത്തനംതിട്ട: കൊവിഡ് ബാധിച്ചത് മൂലമുണ്ടായ നേട്ടങ്ങള്‍ പറഞ്ഞ് മാത്യു ടി തോമസ് എംഎല്‍എ. വൈറസ് ബാധയേറ്റത് നല്ലതെന്നാണ് കരുതെന്ന് പറഞ്ഞ് തുടങ്ങിയ അദ്ദേഹം തനിക്കുണ്ടായ രണ്ട് നേട്ടങ്ങളാണ് ...

Page 6 of 209 1 5 6 7 209

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.