Tag: covid-19

കൊവിഡ് 19; ലോകത്ത് കഴിഞ്ഞ24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് ഒന്നരലക്ഷത്തോളം പേര്‍ക്ക്, അമേരിക്കയില്‍ മരണസംഖ്യ 116825 ആയി

ലോകത്ത് കൊവിഡ് മരണം ആറ് ലക്ഷത്തിലേക്ക്; വൈറസ് ബാധിതരുടെ എണ്ണം 1.41 കോടി ആയി

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. വൈറസ് ബാധിതരുടെ എണ്ണം 1.41 കോടി ആയി. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി, മരിച്ചത് കാസര്‍കോട് സ്വദേശിയായ 74കാരി, ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമെന്ന് ഡിഎംഒ

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി, മരിച്ചത് കാസര്‍കോട് സ്വദേശിയായ 74കാരി, ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമെന്ന് ഡിഎംഒ

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് 19 വൈറസ് ബാധിച്ച് കാസര്‍കോട് സ്വദേശി മരിച്ചു. ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. 74 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ ...

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ കടകളില്‍ എത്തുന്നു; വൈക്കത്ത് അഞ്ചുദിവസത്തേക്ക് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ച് വ്യാപാരികള്‍

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ കടകളില്‍ എത്തുന്നു; വൈക്കത്ത് അഞ്ചുദിവസത്തേക്ക് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ച് വ്യാപാരികള്‍

വൈക്കം: വൈക്കത്ത് അഞ്ചുദിവസത്തേക്ക് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ച് വ്യാപാരികള്‍. കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ കടകളില്‍ എത്തുന്നതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തത്. അവശ്യ സാധനങ്ങള്‍ ...

കൊവിഡ് 19; ഡല്‍ഹിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥീരികരിച്ചു

കൊവിഡ് 19; ജീവനക്കാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് അടച്ചു, ജീവനക്കാര്‍ നീരീക്ഷണത്തില്‍

കോട്ടയം: ജീവനക്കാരിക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് അടച്ചു. ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തിലാണ് ഇപ്പോള്‍. കുറുപ്പന്തറ കുടുംബാരോഗ്യ ...

ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തിയ രാജ്യം അമേരിക്കയാണെന്ന അവകാശ വാദവുമായി വൈറ്റ് ഹൗസ്; രണ്ടാം സ്ഥാനം ഇന്ത്യയ്ക്കും

ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തിയ രാജ്യം അമേരിക്കയാണെന്ന അവകാശ വാദവുമായി വൈറ്റ് ഹൗസ്; രണ്ടാം സ്ഥാനം ഇന്ത്യയ്ക്കും

വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയത് അമേരിക്കയാണെന്ന അവകാശ വാദവുമായി വൈറ്റ് ഹൗസ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. അമേരിക്ക ഇതുവരെ 42 മില്യണ്‍ പരിശോധനകളാണ് ...

പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു; പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു

ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് ചുമട്ടു തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗ ഉറവിടം അവ്യക്തം, മാര്‍ക്കറ്റ് അടച്ചു

കോട്ടയം: ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് ചുമട്ടു തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മംഗലം കലുങ്ക് സ്വദേശിയായ 35 കാരനും, ഓണംതുരുത്ത് സ്വദേശിയായ 56 കാരനുമാണ് ഇന്ന് ...

തലസ്ഥാനത്ത് പിടിമുറുക്കി കൊവിഡ്; രണ്ട് വനിതാ പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

തലസ്ഥാനത്ത് പിടിമുറുക്കി കൊവിഡ്; രണ്ട് വനിതാ പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് പിടിമുറുക്കി കൊവിഡ് 19. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ രണ്ട് വനിതാ പോലീസുകാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ നിയന്ത്രിത മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ്. ഇതേ തുടര്‍ന്ന് ...

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 34956 പേര്‍ക്ക്, മരണസംഖ്യ 25000 കടന്നു

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 34956 പേര്‍ക്ക്, മരണസംഖ്യ 25000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 34956 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇത് ആദ്യമായാണ് ...

കണ്ണൂര്‍ പാനൂര്‍ മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; രോഗം സ്ഥിരീകരിച്ചത് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക്

കണ്ണൂര്‍ പാനൂര്‍ മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; രോഗം സ്ഥിരീകരിച്ചത് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക്

കണ്ണൂര്‍: കണ്ണൂര്‍ പാനൂര്‍ മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മാത്രം കുന്നോത്തുപറമ്പ് സ്വദേശികളായ എട്ട് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പ്രദേശത്തെ ഒരു മരണാനന്തര ...

പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു; പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു

കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ഉറവിടം വ്യക്തമല്ല, സമ്പര്‍ക്കത്തിലേര്‍പ്പെട്ടത് നിരവധി പേര്‍, ആശങ്ക

കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കല്ലായി സ്വദേശിയായ ചുമട്ട് തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുമായി ബീച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹത്തിന്റെ ...

Page 52 of 209 1 51 52 53 209

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.