Tag: covid-19

വ്യോമയാനമന്ത്രാലയത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് വിവാഹ ചടങ്ങില്‍ നിന്ന്

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് വിവാഹ ചടങ്ങില്‍ നിന്നാണെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. കണ്ണൂര്‍ ജില്ലയിലെ പാറക്കടവ് വെച്ചായിരുന്നു ...

കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9971 പേര്‍ക്ക്, 287 മരണം, വൈറസ് ബാധിതരുടെ എണ്ണം 246628 ആയി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 37000ത്തിലധികം പേര്‍ക്ക്; 24 മണിക്കൂറിനിടെ 587 മരണം, മരണസംഖ്യ 28000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 37000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ...

പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു; പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു

കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം; പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂര്‍: പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ 67 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കടവല്ലൂര്‍, കാട്ടകാമ്പാല്‍, കടങ്ങോട്, ചൂണ്ടല്‍, എരുമപ്പെട്ടി പഞ്ചായത്തുകളില്‍ മത്സ്യ വില്‍പ്പനയ്ക്ക് നിരോധനം ...

തിരുപ്പതി ക്ഷേത്രത്തിലെ മുന്‍ മുഖ്യ പൂജാരി കൊവിഡ് ബാധിച്ച് മരിച്ചു

തിരുപ്പതി ക്ഷേത്രത്തിലെ മുന്‍ മുഖ്യ പൂജാരി കൊവിഡ് ബാധിച്ച് മരിച്ചു

തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ മുന്‍ മുഖ്യ പൂജാരി കൊവിഡ് ബാധിച്ച് മരിച്ചു. പൂജാരിയായിരുന്ന ശ്രീനിവാസ മൂര്‍ത്തി ദീക്ഷിതിലു (73)വാണ് മരിച്ചത്. തിരുപ്പതി കൊവിഡ് ആശുപത്രിയില്‍ ഇന്നു ...

പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു; പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു

മത്സ്യവുമായെത്തിയ ആള്‍ക്ക് കൊവിഡ്; കൊണ്ടോട്ടിയില്‍ മത്സ്യ മൊത്ത വിതരണ കേന്ദ്രം അടച്ചു

മലപ്പുറം: മത്സ്യവുമായെത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊണ്ടോട്ടിയില്‍ മത്സ്യ മൊത്ത വിതരണ കേന്ദ്രം അടച്ചു. കൊയിലാണ്ടിയില്‍ നിന്ന് മത്സ്യവുമായെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം മലപ്പുറത്ത് ...

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 40000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 681 മരണം

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 40000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 681 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 40425 പേര്‍ക്കാണ്. ഇത് ആദ്യമായാണ് രാജ്യത്ത് ഒരു ദിവസം ...

കൊവിഡ് 19; വൈറസ് ബാധമൂലം അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് 19; വൈറസ് ബാധമൂലം അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധമൂലം അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. ടെക്‌സസിലെ ഡാളസിനടുത്ത് മെസ്‌കീറ്റ് സിറ്റിയില്‍ താമസിച്ചിരുന്ന റവ. അലക്‌സ് അലക്‌സാണ്ടറാണ് മരിച്ചത്. 71 ...

പിലിഭിത്തില്‍ യാത്രകളൊന്നും നടത്താത്ത യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; രാജ്യത്തെ ആദ്യ സാമൂഹ്യ വ്യാപന കേസെന്ന് റിപ്പോര്‍ട്ട്

കൊവിഡ് 19; മഴയും മഞ്ഞും കനക്കുന്നതോടെ വൈറസ് വ്യാപനം രൂക്ഷമാവുമെന്ന് പഠനം

ന്യൂഡല്‍ഹി: മഴയും മഞ്ഞും കനക്കുന്നതോടെ വൈറസ് വ്യാപനം രൂക്ഷമാവുമെന്ന് പഠനം. ഭുബനേശ്വര്‍ ഐഐടിയില്‍ നിന്നും എയിംസില്‍ നിന്നുമുള്ള ഒരുകൂട്ടം വിദഗ്ധരാണ് ഈ പഠനം നടത്തിയിരിക്കുന്നത്. അതേസമയം ചൂട് ...

മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; പുതുതായി രോഗം സ്ഥിരീകരിച്ചത് 9518 പേര്‍ക്ക്, 24 മണിക്കൂറിനിടെ 258 മരണം

മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; പുതുതായി രോഗം സ്ഥിരീകരിച്ചത് 9518 പേര്‍ക്ക്, 24 മണിക്കൂറിനിടെ 258 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 9518 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം 1046 പേര്‍ക്കാണ് പുതുതായി ...

കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് രണ്ടായിരത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 54 മരണം

കൊവിഡ് 19; കര്‍ണാടകയില്‍ ഓഗസ്റ്റില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷമാകുമെന്ന് വിദഗ്ധര്‍

ബംഗളൂരു: കര്‍ണാടകയില്‍ ഓഗസ്റ്റില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷമാകുമെന്ന് വിദഗ്ധര്‍. ഓഗസ്റ്റ് 23 ആകുമ്പോഴേക്ക് സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 5.06 ലക്ഷം ആകുമെന്നും 8987 മരണം ...

Page 50 of 209 1 49 50 51 209

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.