മധ്യപ്രദേശില്‍ ഒരു മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി അരവിന്ദ് സിംഗ് ബഡാരിയക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിയെ ഭോപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം ബുധനാഴ്ച ...