കൊവിഡ് 19; വൈറസ് ബാധമൂലം ഉത്തര്‍പ്രദേശില്‍ ക്യാബിനറ്റ് മന്ത്രി മരിച്ചു
ലക്‌നൗ: കൊവിഡ് 19 വൈറസ് ബാധമൂലം ഉത്തര്‍പ്രദേശില്‍ ക്യാബിനറ്റ് മന്ത്രി മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമലാ റാണി വരുണാണ് മരിച്ചത്. 62 വയസായിരുന്നു. കഴിഞ്ഞ മാസം ...
ലക്‌നൗ: കൊവിഡ് 19 വൈറസ് ബാധമൂലം ഉത്തര്‍പ്രദേശില്‍ ക്യാബിനറ്റ് മന്ത്രി മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമലാ റാണി വരുണാണ് മരിച്ചത്. 62 വയസായിരുന്നു. കഴിഞ്ഞ മാസം ...
ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനേഴ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 54736 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ...
ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ഇരു സംസ്ഥാനങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് അയ്യാരിത്തിലേറെ പേര്‍ക്കാണ്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ ...
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 9601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം പുതുതായി 1059 പേര്‍ക്കാണ് ...
തിരുവനന്തപുരം: റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വഴുതക്കാടുള്ള പോലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. എസ്‌ഐയുടെ ഭാര്യയ്ക്കും കുട്ടിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ...
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ അഞ്ച് നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തേ ഇവിടെ രോഗം സ്ഥിരീകരിച്ച ഗര്‍ഭിണികളുടെ സമ്പര്‍ക്ക പട്ടികയിലുള്ള നഴ്‌സുമാര്‍ക്കാണ് ഇപ്പോല്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ...
ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 57117 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം ...
ബംഗളൂരു: കര്‍ണാടകയില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി ബിസി പാട്ടിലിനാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ...
വാളാട്: വയനാട് വാളാട് ആദിവാസി കോളനിയിലും കൊവിഡ് സ്ഥിരീകരിച്ചു. ആദിവാസി വിഭാഗത്തില്‍ പെടുന്ന രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് തവിഞ്ഞാല്‍ വാളാട് മുഴുവന്‍ ആദിവാസി ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ള കണക്കാണിത്. തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.