രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 62000ത്തിലധികം പേര്‍ക്ക്, മരണസംഖ്യ 41000 കവിഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 62000ത്തിലധികം പേര്‍ക്കാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് ...










