Tag: covid-19

narendra modi

കോവിഡ് വാക്‌സിന്റെ ക്രെഡിറ്റ് എടുക്കുന്ന മോഡി മരണങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണം; മരണ സർട്ടിഫിക്കറ്റിലും മോഡിയുടെ ചിത്രം പതിപ്പിക്കണം: മഹാരാഷ്ട്ര മന്ത്രി

മുംബൈ: കോവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടേയും മരണപ്പെടുന്നവരുടേയും എണ്ണം കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ച് മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്ക്. ...

husband dies | Bignewslive

ഭര്‍ത്താവ് കൊവിഡ് ബാധിച്ചു മരിച്ചു; മനംനൊന്ത് ഭാര്യ പുഴയില്‍ ചാടി ജീവനൊടുക്കി, അമ്മയ്ക്ക് പിന്നാലെ പോയ മുന്നുവയസുകാരന്‍ മകനും മുങ്ങി മരിച്ചു!

ലോഹ: ഭര്‍ത്താവ് കൊവിഡ് ബാധിതനായി മരണപ്പെട്ടതില്‍ മനംനൊന്ത് ഭാര്യ പുഴയില്‍ ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നന്ദിദ് ജില്ലയിലെ ലോഹ എന്ന പ്രദേശത്താണ് ദാരുണ സംഭവം നടന്നത്. അതേ ...

johnson vaccine1

ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കൽ; വാക്‌സിന് വിലക്ക് ഏർപ്പെടുത്തി യുഎസ്

വാഷിങ്ടൺ: രോഗികളിൽ ഗുരുതരമായ രക്തം കട്ടപിടിക്കൽ കണ്ടെത്തിയതിനെ തുടർന്ന് ജോൺസൺ ആൻഡ് ജോൺസണിന്റെ കോവിഡ് പ്രതിരോധ വാക്‌സിൻ ഉപയോഗത്തിന് യുഎസിൽ താല്കാലിക വിലക്ക്. വാക്‌സിനെടുത്ത 68 ലക്ഷം ...

covid-patient_

കോവിഡ് പോസിറ്റീവ് ആണെന്ന് സന്ദേശമെത്തി; പരിഭ്രാന്തിയിലായ യുവതി ഓടിച്ച കാർ തൂണിലിടിച്ച് തലകീഴായി മറിഞ്ഞു; സഹായിക്കാതെ ആംബുലൻസുകൾ; റോഡിൽ കഴിഞ്ഞത് മണിക്കൂറുകൾ

കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞ് പരിഭ്രാന്തിയിലായ യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ടു വൈദ്യുതത്തൂണിലിടിച്ചു അപകടം. കാർ അപകടത്തിൽരപ്പെട്ട് തല ...

സംസ്ഥാനത്ത് പുതിയ നാല് ഹോട്ട്‌സ്‌പോട്ടുകൾ; ആകെ 652 ഹോട്ട് സ്‌പോട്ടുകൾ

കോവിഡ് ഉയരുന്നു; പ്രാദേശികമായി നിയന്ത്രണങ്ങൾ കടുപ്പിക്കും; കണ്ടെയ്ൻമെന്റ് സോണുകളിൽ 30 വരെ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് പ്രാദേശികമായി നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ...

കോവിഡിനെ തുരത്താൻ വിമാനത്താവളത്തിൽ പൂജ നടത്തി മന്ത്രി; ചടങ്ങുകൾ മാസ്‌ക് പോലും ധരിക്കാതെ; പരിഹാസ്യരായി ബിജെപി

കോവിഡിനെ തുരത്താൻ വിമാനത്താവളത്തിൽ പൂജ നടത്തി മന്ത്രി; ചടങ്ങുകൾ മാസ്‌ക് പോലും ധരിക്കാതെ; പരിഹാസ്യരായി ബിജെപി

ഭോപാൽ: കോവിഡിനെ തുരത്താൻ മധ്യപ്രദേശിലെ ഇൻഡോർ വിമാനത്താവളത്തിൽ പൂജ നടത്തി വിവാദം ക്ഷണിച്ചുവരുത്തി മന്ത്രി. വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പ് മന്ത്രി ഉഷ ഠാക്കൂറാണ് വിമാനത്താവളത്തിലെ ദേവി അഹല്യ ...

modi-and-pinarayi_

കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിന് ഒരു പിഴവും സംഭവിച്ചിട്ടില്ല; വിദേശത്തേക്ക് ഇത്രയേറെ വാക്‌സിൻ കയറ്റി അയക്കേണ്ടിയിരുന്നില്ല; കേന്ദ്രത്തെ പഴിച്ചും കേരളത്തെ വാഴ്ത്തിയും ഐഎംഎ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നതിനിടെ പ്രതിരോധ പ്രവർത്തനങ്ങളേയും വാക്‌സിൻ ലഭ്യതയെ കുറിച്ചും പ്രതികരിച്ച് ഐഎംഎ. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിലായിരുന്നവെന്ന് അഭിനന്ദിച്ച ഐഎംഎ വാക്‌സിനേഷൻ സംബന്ധിച്ച ...

കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് 144; കർശ്ശന നിയന്ത്രണം; അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന് വിലക്ക്

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഏഴുദിവസം ക്വാറന്റീൻ; എട്ടാംദിവസം പരിശോധന; കർശനമാക്കി നടപടികൾ; വീണ്ടും ഫൈനും വാഹനം പിടിച്ചെടുക്കലും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ. മാസ്‌ക് കൃത്യമായി ഉപയോഗിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കും എതിരെ പോലീസ് നടപടി എടുത്തു തുടങ്ങി. സാമൂഹിക ...

കോവിഡ് മുക്തനായി: സച്ചിന്‍ ആശുപത്രി വിട്ടു

കോവിഡ് മുക്തനായി: സച്ചിന്‍ ആശുപത്രി വിട്ടു

മുംബൈ: കോവിഡ്-19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കോവിഡ് മുക്തി നേടി ആശുപത്രി വിട്ടു. ആറ് ദിവസത്തെ ആശുപത്രിവാസത്തിനുശേഷം വ്യാഴാഴ്ച ...

covid-lockdown

കോവിഡ് ലോക്ക്ഡൗൺ വീണ്ടും ഏർപ്പെടുത്തിയേക്കുമെന്ന് ഭയം; സ്വന്തം നാട്ടിലേക്ക് മടങ്ങി ഇതരസംസ്ഥാന തൊഴിലാളികൾ

ന്യൂഡൽഹി: കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളികളും സ്വദേശത്തേക്ക് മടങ്ങുന്നു. വീണ്ടും രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന ഭയത്തെ തുടർന്നാണ് ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും സ്വന്തം ...

Page 3 of 209 1 2 3 4 209

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.