കൊവിഡ് 19; സംസ്ഥാനത്ത് ഭീതിയൊഴിഞ്ഞുവെന്ന് പറയാനാവില്ല, രണ്ടാംഘട്ട നിരീക്ഷണം ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി
തിരുവന്തപുരം: `കൊവിഡ് 19 ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും സംസ്ഥാനത്ത് വൈറസ് ഭീതി ഒഴിഞ്ഞുവെന്ന് പറയാനാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. ജാഗ്രത തുടരുമെന്നും രണ്ടാംഘട്ട നിരീക്ഷണം ...