കൊവിഡ്19; ആലപ്പുഴയില്‍ നിരീക്ഷണത്തിലായിരുന്ന വിദേശ ദമ്പതികള്‍ മുങ്ങി; തെരച്ചില്‍
ആലപ്പുഴ: കൊറോണ വൈറസ് ബാധ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദേശികള്‍ അധികൃതരെ അറിയിക്കാതെ കടന്നുകളഞ്ഞു. യുകെയില്‍ നിന്നും എത്തിയ എക്സാണ്ടര്‍ (28), എലിസ (25) എന്നിവരാണ് ആശുപത്രി ...