കേരളത്തിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 20 ആയി; രണ്ട് വിദേശ പൗരന്മാർക്കും രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വർധനവ്. ഒരു വിദേശ പൗരനു കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തിൽ രോഗബാധിതരുടെ ആകെ എണ്ണം 20 ആയി. ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വർധനവ്. ഒരു വിദേശ പൗരനു കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തിൽ രോഗബാധിതരുടെ ആകെ എണ്ണം 20 ആയി. ...
പയ്യന്നൂര്‍: കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച രോഗിയെ കൊവിഡ് സ്ഥിരീകരിക്കും മുന്‍പ് പരിശോധിച്ച ഡോക്ടറും നിരീക്ഷണത്തില്‍. ശനിയാഴ്ച വൈകിട്ടാണ് ഡോക്ടറെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ...
കോട്ടയം: കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ പരിശോധനയ്ക്ക് തയ്യാറാകാതെ ബസിൽ സഞ്ചരിക്കുകയായിരുന്ന സ്പെയിൻ പൗരന്മാരെ പോലീസ് തടഞ്ഞ് കസ്റ്റഡിയിൽ എടുത്തു. കോട്ടയം കുറവിലങ്ങാട് വെച്ചാണ് ...
റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് എത്തുന്ന മുഴുവനാളുകളും 14 ദിവസം താമസസ്ഥലങ്ങളിൽ തന്നെ പുറത്തിറങ്ങാതെ കഴിയണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. വെള്ളിയാഴ്ച ...
കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് 19 ജാഗ്രത നിലനില്‍ക്കുന്നുണ്ടെങ്കിലും നാളെ (മാര്‍ച്ച് 16ന്) നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല അറിയിച്ചു. പരീക്ഷാകേന്ദ്രങ്ങളില്‍ ആവശ്യമായ ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം നൂറ്റി ഏഴായി ഉയര്‍ന്നു. മുംബൈ, പൂനെ, നാഗ്പൂര്‍, യുവത്മല് എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പൂണെയില്‍ ...
തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് ഭീതിയില്‍ നില്ക്കുമ്പോള് വിനോദയാത്ര നടത്തി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കാണ് ഗവര്‍ണറുടെയും സംഘത്തിന്റെയും യാത്ര. ഡോക്ടറും ...
തിരുവനന്തപുരം: കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരത്തെത്തിയ വിനോദസഞ്ചാരിയായ ഇറ്റലിക്കാരനിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ തീവ്രശ്രമങഅങളുമായി ആരോഗ്യ വകുപ്പ്. രോഗി സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കാനായി ദ്വിഭാഷികളുടെ സഹായം ...
അബുദാബി: യുഎഇയില്‍ ഒരു ഇന്ത്യക്കാരന് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് അവധിക്കാലം ചിലവഴിച്ച് തിരികെയെത്തിയ ഇന്ത്യക്കാരനിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ...
മാഡ്രിഡ്: സ്പെയിന് പ്രധാനമന്ത്രി പെദ്രോ സാഞ്ചിയസിന്റെ ഭാര്യ ബെഗോണ ഗോമസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തേ രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.