Tag: covid-19

കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് രാജ്യം;  കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് പേര്‍കൂടി മരിച്ചു

കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് രാജ്യം; കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് പേര്‍കൂടി മരിച്ചു

ന്യൂഡല്‍ഹി: കൊവിഡ് മരണത്തില്‍ വിറങ്ങലിച്ച് രാജ്യം. രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. ഗുജറാത്ത്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ...

കണ്ണൂരില്‍ കൊവിഡ് സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാള്‍ മരിച്ചു; രോഗം സ്ഥിരീകരിച്ചിട്ടില്ല

കണ്ണൂരില്‍ കൊവിഡ് സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാള്‍ മരിച്ചു; രോഗം സ്ഥിരീകരിച്ചിട്ടില്ല

കണ്ണൂര്‍: കൊവിഡ് 19 സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാള്‍ മരിച്ചു. കണ്ണൂര്‍ ജില്ലയിലാണ് സംഭവം. കണ്ണാടിപ്പറമ്പില്‍ ചേലേരിയിലെ അബ്ദുല്‍ ഖാദര്‍ ആണ് മരിച്ചത്. അതേസമയം ഇദ്ദേഹത്തിന് കൊവിഡ് 19 ...

കൊവിഡ് 19; വൈറസിന് എതിരായുള്ള പോരാട്ടത്തില്‍ പങ്കു ചേര്‍ന്ന് ബജാജും, നൂറുകോടി നല്‍കും

കൊവിഡ് 19; വൈറസിന് എതിരായുള്ള പോരാട്ടത്തില്‍ പങ്കു ചേര്‍ന്ന് ബജാജും, നൂറുകോടി നല്‍കും

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ്. നൂറ് കോടിയുടെ ധനസഹായമാണ് കമ്പനി പ്രഖ്യാപിച്ചത്. മെഡിക്കല്‍ സഹായത്തിനായി 100 കോടി ...

കൊവിഡ് 19; അമേരിക്കയില്‍ വൈറസ് ബാധമൂലം നവജാതശിശു മരിച്ചു

കൊവിഡ് 19; അമേരിക്കയില്‍ വൈറസ് ബാധമൂലം നവജാതശിശു മരിച്ചു

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം നവജാതശിശു മരിച്ചു. ഇല്ലിനോയിസിലാണ് നവജാത ശിശുവിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ച കുഞ്ഞ് കൊറോണ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ...

കൊവിഡ് 19; അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് 515 പേര്‍, മരണസംഖ്യ 2000 കവിഞ്ഞു

കൊവിഡ് 19; അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് 515 പേര്‍, മരണസംഖ്യ 2000 കവിഞ്ഞു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് 19 വൈറസ് വളരെ വേഗത്തിലാണ് പടര്‍ന്നുക്കൊണ്ടിരിക്കുന്നത്. ഇന്നലെ മാത്രം 515 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 2000 കവിഞ്ഞിരിക്കുകയാണ്. വൈറസ് ...

കണ്ണൂരില്‍ ആളുകളെ യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവം; ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂരില്‍ ആളുകളെ യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവം; ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിവരെ പരസ്യമായി ഏത്തമിടീച്ച കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ...

കൊവിഡ് 19; ആരോഗ്യ സര്‍വകലാശാല മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു

കൊവിഡ് 19; എന്‍ട്രന്‍സ് പരീക്ഷ മാറ്റിവെച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെക്കാന്‍ തീരുമാനിച്ചു. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ...

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

കൊവിഡ് 19; സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് ആറ് പേര്‍ക്ക്, ചികിത്സയിലുള്ളത് 165 പേര്‍, അഞ്ച് പേര്‍ക്ക് രോഗം ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ...

കൊവിഡ് 19; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

കൊവിഡ് 19; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരികയാണ്. ഇപ്പോഴിതാ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ...

വൈറസ് ബാധമൂലം മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

വൈറസ് ബാധമൂലം മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു. ചുള്ളിക്കല്‍ കച്ചി അനഫി മസ്ജിദിലാണ് സംസ്‌കാരം നടന്നത്. മൃതദേഹത്തില്‍ തൊടാനോ അടുത്തേക്ക് ...

Page 154 of 209 1 153 154 155 209

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.