സംസ്ഥാനത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ല; റാപ്പിഡ് ടെസ്റ്റ് മൂന്ന് ദിവസത്തിനകം; ആരോഗ്യ മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനുളള റാപ്പിഡ് ടെസ്റ്റ് മൂന്നു ദിവസത്തിനുളളില്‍ ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഉപകരണങ്ങള്‍ എത്താനുള്ള ...