Tag: covid-19

കൊവിഡ് ഭീതിയില്‍ രാജ്യം; 24 മണിക്കൂറിനിടെ നാല് മരണം; 92 പുതിയ കേസുകള്‍; രോഗ ബാധിതരുടെ എണ്ണം 1200 ആയി ഉയര്‍ന്നു

കൊവിഡ് ഭീതിയില്‍ രാജ്യം; 24 മണിക്കൂറിനിടെ നാല് മരണം; 92 പുതിയ കേസുകള്‍; രോഗ ബാധിതരുടെ എണ്ണം 1200 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: കൊവിഡ് ബാധയെ തുടര്‍ന്ന് 24 മണിക്കൂറിനിടെ രാജ്യത്ത് നാല് പേര്‍ മരിച്ചു. പുതുതായി 92 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യ ...

ജീവൻ പൊലിയുന്നത് അംഗീകരിക്കാനാകില്ല; കേന്ദ്ര സർക്കാരും കർണാടകവും അവസരത്തിനൊത്ത് ഉയരണമെന്ന് ഹൈക്കോടതി; കേരളത്തിനൊപ്പം എന്ന് കേന്ദ്രസർക്കാർ

ജീവൻ പൊലിയുന്നത് അംഗീകരിക്കാനാകില്ല; കേന്ദ്ര സർക്കാരും കർണാടകവും അവസരത്തിനൊത്ത് ഉയരണമെന്ന് ഹൈക്കോടതി; കേരളത്തിനൊപ്പം എന്ന് കേന്ദ്രസർക്കാർ

കൊച്ചി: കേരള-കർണാടക അതിർത്തി കർണാടക സർക്കാർ മണ്ണിട്ട് അടച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനേയും കർണാടകയേയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേന്ദ്രവും കർണാടകയും യുക്തിസഹമായ നടപടി സ്വീകരിക്കണമെന്നും അവസരത്തിനൊത്ത് ഉയരണമെന്നും ...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരിച്ചെത്തിയ അതിഥി തൊഴിലാളികളോട് കണ്ണില്ലാത്ത ക്രൂരത കാണിച്ച് യുപി; കൂട്ടമായി നിർത്തി ദേഹത്ത് അണുനാശിനി സ്‌പ്രേ ചെയ്തു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരിച്ചെത്തിയ അതിഥി തൊഴിലാളികളോട് കണ്ണില്ലാത്ത ക്രൂരത കാണിച്ച് യുപി; കൂട്ടമായി നിർത്തി ദേഹത്ത് അണുനാശിനി സ്‌പ്രേ ചെയ്തു

ബറേലി: തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയവർ രാജ്യമെമ്പാടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഏറെ ദൂരം താണ്ടി നാട്ടിലെത്തിയിരിക്കുകയാണ്. അതേസമയം, സ്വന്തം നാട്ടിൽ തിരിച്ചെത്തിയ തൊഴിലാളികളോട് മനുഷ്യത്വ രഹിതമായ ...

ഇപ്പോൾ ഒന്നും പറയാനില്ല; മാധ്യമങ്ങളെ കാണുന്നില്ലെന്നും വിജയ്

കൊറോണ: നടൻ വിജയിയുടെ വസതിയിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന

ചെന്നൈ: വിദേശത്ത് നിന്നും തിരിച്ചെത്തിയവരുടെ വീടുകളിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായി നടൻ വിജയിയുടെ ചെന്നൈയിലെ വസതിയിലും ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നൽ പരിശോധന. അടുത്തിടെ വിദേശരാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിയവരുടെ ...

സമൂഹമാധ്യമത്തിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചു; തെറ്റുപറ്റിപ്പോയതാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; ഖേദം പ്രകടിപ്പിച്ചു

സമൂഹമാധ്യമത്തിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചു; തെറ്റുപറ്റിപ്പോയതാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; ഖേദം പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: ഫേസ്ബുക്കിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഖേദം പ്രകടിപ്പിച്ചു. ലണ്ടനിലുള്ള ഇന്ത്യാക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്നായിരുന്നു കണ്ണന്താനത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ...

ചൈന മരണക്കണക്കിലും കള്ളം പറയുന്നു; വുഹാനിൽ മാത്രം മരിച്ചത് 42,000 പേരെന്ന് ജനങ്ങൾ; 3200 മരണം മാത്രമെന്ന് ചൈന

ചൈന മരണക്കണക്കിലും കള്ളം പറയുന്നു; വുഹാനിൽ മാത്രം മരിച്ചത് 42,000 പേരെന്ന് ജനങ്ങൾ; 3200 മരണം മാത്രമെന്ന് ചൈന

സിയോൾ: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ കണക്കിലും ചൈന കള്ളം പറയുന്നെന്ന് ചൈനയിലെ ജനങ്ങളും ലോകരാഷ്ട്രങ്ങളും. ചൈന പുറത്തുവിട്ട മരണ നിരക്കുകൾ ശരിയല്ലെന്നാണ് ചൈനയ്ക്ക് അകത്ത് നിന്നു ...

വിദേശത്ത് നിന്നും കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തിയ ആൾ പരിശോധന നടത്താതെ മുങ്ങി

കൊറോണ ബാധിതനായ കൊല്ലം സ്വദേശിയുമായി സമ്പർക്കം പുലർത്തിയ 11 പേരും കോവിഡ് നെഗറ്റീവ്; ആശ്വാസമായി വാർത്ത

കൊല്ലം: കൊല്ലത്ത് കൊറോണ സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുമായി പ്രാഥമികമായി സമ്പർക്കം പുലർത്തിയ 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്. 24 സാമ്പിളുകൾ പരിശോധിച്ചതിൽ 11 പേരുടെ ഫലമാണ് തിങ്കളാഴ്ച ...

കൊവിഡിനെ തടയാന്‍ തെരുവുകളില്‍ മഞ്ഞളും ആര്യവേപ്പും ചേര്‍ന്ന മിശ്രിതം തളിച്ച് രാമാനന്ദപുരക്കാര്‍; മിശ്രിതം നല്ലൊരു അണുനാശിനിയാണെന്ന് ഗ്രാമവാസികള്‍

കൊവിഡിനെ തടയാന്‍ തെരുവുകളില്‍ മഞ്ഞളും ആര്യവേപ്പും ചേര്‍ന്ന മിശ്രിതം തളിച്ച് രാമാനന്ദപുരക്കാര്‍; മിശ്രിതം നല്ലൊരു അണുനാശിനിയാണെന്ന് ഗ്രാമവാസികള്‍

ചെന്നൈ: പടര്‍ന്നുപിടിക്കുന്ന കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ കൊവിഡ് വ്യാപനം തടയുന്നതിനായി തെരുവുകളില്‍ മഞ്ഞളും ആര്യവേപ്പും ചേര്‍ന്ന മിശ്രിതം തളിച്ചിരിക്കുകയാണ് ...

കൊവിഡ് ഭീതിയില്‍ രാജ്യം; വീണ്ടും കൊവിഡ് മരണം; മരണ സംഖ്യ 31 ആയി ഉയര്‍ന്നു

കൊവിഡ് ഭീതിയില്‍ രാജ്യം; വീണ്ടും കൊവിഡ് മരണം; മരണ സംഖ്യ 31 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഭീതി വിതച്ച് രാജ്യത്ത് കൊവിഡ് മരണങ്ങള്‍ കൂടുന്നു. രാജ്യത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. മഹാരാഷ്ട്രയില്‍ 52 കാരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ...

ഒരു കുടുംബത്തിലെ ഇരുപത്തഞ്ച് പേർക്ക് കൊറോണ ബാധ; തിങ്ങിപ്പാർക്കുന്ന സാഹചര്യം കാരണമെന്ന് ഡോക്ടർമാർ

ഒരു കുടുംബത്തിലെ ഇരുപത്തഞ്ച് പേർക്ക് കൊറോണ ബാധ; തിങ്ങിപ്പാർക്കുന്ന സാഹചര്യം കാരണമെന്ന് ഡോക്ടർമാർ

മുംബൈ: മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ 25 പേർക്ക് കൊറോണ വൈറസ് ബാധയുണ്ടായത് തിങ്ങിപ്പാർക്കുന്ന സാഹചര്യം കാരണമെന്ന് അധികൃതർ. മഹാരാഷ്ട്രയിലെ സാംഗ്‌ലിയിലാണ് ഇരുപത്തഞ്ച് പേർക്ക് കൊറോണാ വൈറസ് ബാധിച്ചത്. ...

Page 151 of 209 1 150 151 152 209

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.