ഡല്‍ഹിയില്‍ പുതുതായി 3235 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 95 മരണം, ചികിത്സയിലുള്ളത് 39990 പേര്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതുതായി 3235 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4,85,405 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 95 മരണങ്ങളാണ് റിപ്പോര്‍ട്ട് ...