Tag: covid-19

കോവിഡിനെ പ്രതിരോധിക്കാൻ ഒറ്റക്കെട്ട്; പ്രതിപക്ഷ നേതാക്കളോടും  മുൻപ്രധാനമന്ത്രിമാരോടും മുൻരാഷ്ട്രപതിമാരോടും ചർച്ച നടത്തി മോഡി

കോവിഡിനെ പ്രതിരോധിക്കാൻ ഒറ്റക്കെട്ട്; പ്രതിപക്ഷ നേതാക്കളോടും മുൻപ്രധാനമന്ത്രിമാരോടും മുൻരാഷ്ട്രപതിമാരോടും ചർച്ച നടത്തി മോഡി

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടഞ്ഞ് ഫലപ്രദമായ പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിനായി മുൻ രാഷ്ട്രപതിമാരോടും മുൻ പ്രധാനമന്ത്രിമാരോടും പ്രതിപക്ഷ നേതാക്കളോടും ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ...

വൃദ്ധർക്ക് ചികിത്സയില്ല, മയക്കി കിടത്തൽ മാത്രം; മരണത്തിന് വിട്ടുകൊടുക്കാൻ നിർബന്ധിതമായി സ്‌പെയിൻ; മനസാക്ഷിയെ ഞെട്ടിച്ച് സമ്പന്ന രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ

വൃദ്ധർക്ക് ചികിത്സയില്ല, മയക്കി കിടത്തൽ മാത്രം; മരണത്തിന് വിട്ടുകൊടുക്കാൻ നിർബന്ധിതമായി സ്‌പെയിൻ; മനസാക്ഷിയെ ഞെട്ടിച്ച് സമ്പന്ന രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ

മാഡ്രിഡ്: കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാൻ പോലും സാഹചര്യമില്ലാത്ത ദുവസ്ഥയിലാണ് ഇന്ന് സമ്പന്ന യൂറോപ്യൻ രാജ്യമായ സ്‌പെയിൻ. രാജ്യത്തെ കൊറോണബാധിതരുടെ എണ്ണം 120,000 കടന്നതോടെ ആരോഗ്യ മേഖല, ...

സകല സന്നാഹങ്ങളേയും തകർത്ത് കൊറോണ; ബെഡും സുരക്ഷാ കിറ്റുകളുമില്ല; പ്ലാസ്റ്റിക് കവറുകൾ കൊണ്ട് മുഖവും ശരീരവും മൂടി ഡോക്ടർമാർ; ഞെട്ടൽ

സകല സന്നാഹങ്ങളേയും തകർത്ത് കൊറോണ; ബെഡും സുരക്ഷാ കിറ്റുകളുമില്ല; പ്ലാസ്റ്റിക് കവറുകൾ കൊണ്ട് മുഖവും ശരീരവും മൂടി ഡോക്ടർമാർ; ഞെട്ടൽ

ഇംഗ്ലണ്ട്: ഇത്രയേറെ അപ്രതീക്ഷിതമായി ഒരു ആരോഗ്യ അടിയന്തരാവസ്ഥ വരുമെന്ന് ലോകരാഷ്ട്രങ്ങളൊന്നും കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോൾ വേണ്ടത്ര സന്നാഹത്തോടെ പ്രതിരോധിക്കാനാകാതെ കുഴങ്ങുകയാണ് ലോകം. ആരോഗ്യമേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് ...

കൊവിഡ് 19; അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള സമയം രാവിലെ ആറ് മുതല്‍ ഒരുമണി വരെ, നിയന്ത്രണങ്ങള്‍ ശക്തമാക്കി തമിഴ്നാട്

കൊവിഡ് 19; അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള സമയം രാവിലെ ആറ് മുതല്‍ ഒരുമണി വരെ, നിയന്ത്രണങ്ങള്‍ ശക്തമാക്കി തമിഴ്നാട്

ചെന്നൈ: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. ഇതോടെ ആളുകള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള സമയം രാവിലെ ആറ് മുതല്‍ ...

തമിഴ് ജനത സഹോദരങ്ങളെന്ന് പിണറായി; സുഖത്തിലും ദുഃഖത്തിലും തമിഴകം കേരളത്തിനൊപ്പമെന്ന് ഉറപ്പു നൽകി എടപ്പാടി; ഈ അഭിമാന ട്വീറ്റുകൾ കർണാടക കണ്ണുതുറന്നു കാണണം

തമിഴ് ജനത സഹോദരങ്ങളെന്ന് പിണറായി; സുഖത്തിലും ദുഃഖത്തിലും തമിഴകം കേരളത്തിനൊപ്പമെന്ന് ഉറപ്പു നൽകി എടപ്പാടി; ഈ അഭിമാന ട്വീറ്റുകൾ കർണാടക കണ്ണുതുറന്നു കാണണം

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ കൊറോണ സമൂഹ വ്യാപന ഘട്ടത്തിലെന്ന ഭീതി ഉയർന്നോടെ കേരളം അതിർത്തികൾ മണ്ണിട്ട് അടയ്ക്കുന്നു എന്ന വ്യാജ വാർത്ത പരന്നിരുന്നു. എന്നാൽ, കേരളം അതിർത്തി അടയ്ക്കാൻ ...

മധ്യപ്രദേശ് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അഡീ. ഡയറക്ടര്‍ക്കും കൊവിഡ്; മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ക്വാറന്റൈനില്‍;  ചീഫ് സെക്രട്ടറിയുടെ സാമ്പില്‍ പരിശോധനയ്ക്ക് അയച്ചു; ആശങ്ക

മധ്യപ്രദേശ് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അഡീ. ഡയറക്ടര്‍ക്കും കൊവിഡ്; മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ക്വാറന്റൈനില്‍; ചീഫ് സെക്രട്ടറിയുടെ സാമ്പില്‍ പരിശോധനയ്ക്ക് അയച്ചു; ആശങ്ക

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പല്ലവി ജെയിന്‍ ഗോവില്‍, അഡീ. ഡയറക്ടര്‍ ഡോ. വീണ സിന്‍ഹ എന്നിവര്‍ക്കാണ് ...

കൈയ്യടിക്കാം സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്; ഇന്ത്യയിൽ കുടുങ്ങിയ 112 ഫ്രഞ്ച് പൗരന്മാരെ സുരക്ഷിതമായി നാട്ടിലേക്ക് അയച്ചു; മടങ്ങിയവരിൽ മൂന്നുവയസുകാരൻ മുതൽ 85കാരൻ വരെ

കൈയ്യടിക്കാം സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്; ഇന്ത്യയിൽ കുടുങ്ങിയ 112 ഫ്രഞ്ച് പൗരന്മാരെ സുരക്ഷിതമായി നാട്ടിലേക്ക് അയച്ചു; മടങ്ങിയവരിൽ മൂന്നുവയസുകാരൻ മുതൽ 85കാരൻ വരെ

നെടുമ്പാശ്ശേരി: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് അഭിമാനമായി ഫ്രാൻസിൽ നിന്നും എത്തിയ സഞ്ചാരികളെ സുരക്ഷിതമായി തിരിച്ച് അയച്ചു. കൊറോണ വ്യാപന സാഹചര്യത്തിൽ വിമാനസർവീസുകൾ നിർത്തിവെച്ചിട്ടും പ്രത്യേക ഇടപെടലിനെ ...

കൊവിഡ്; സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 331 പേര്‍ക്ക്

കൊവിഡ്; സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 331 പേര്‍ക്ക്

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ രാത്രി പുതുതായി 191 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 331 പേര്‍ക്കാണ് ...

കൊറോണ: ചൈനയിൽ 213 മരണം; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കൊറോണ രോഗിയെന്ന് തിരിച്ചറിയാതെ പ്രവേശിപ്പിച്ചു; ഡോക്ടർക്ക് ഉൾപ്പടെ രോഗം പകർന്നു; 108 ജീവനക്കാർ നിരീക്ഷണത്തിൽ; തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതര വീഴ്ച

ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച രോഗിയെന്ന് തിരിച്ചറിയാതെ ഡൽഹി സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച വ്യക്തിയിൽ നിന്നും കൂടുതൽ പേർക്ക് രോഗം പകർന്നു. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെ ...

കൊവിഡ് 19; മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു

കൊവിഡ് 19; ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

മുംബൈ: ധാരാവിയില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് രണ്ട് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചേരി നിവാസികളായ 30കാരിയും 48കാരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ...

Page 139 of 209 1 138 139 140 209

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.