മങ്കിപോക്സ്, കൊവിഡ്, എയ്ഡ്സ്; മൂന്ന് രോഗത്തോടും ഒരേ സമയം പോരാടി 36കാരൻ, ലോകത്ത് ആദ്യം
ലോകത്തെ പല രാജ്യങ്ങളിലും മങ്കിപോക്സ് വ്യാപിക്കുകയാണ്. അതീവ ജാഗ്രതയോടെയാണ് ലോകം മുൻപോട്ട് നീങ്ങുന്നത്. ലോകത്തെ ഒന്നടങ്കം ദുരിതത്തിലായ കൊവിഡ് വ്യാപനവും ഒരിടവേളയ്ക്ക് ശേഷം പലയിടത്തും വീണ്ടും വർധിക്കുകയാണ്. ...