തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചു: കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം തിരിച്ചെത്തും
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചതോടെ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം തിരിച്ചെത്തും. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശ്, ...