ബിഹാറില്‍ കൊവിഡ് 19 സൂപ്പര്‍ സ്പ്രെഡ്…? വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 113 പേര്‍ക്കും രോഗം, വരന് മരിച്ചു
പടന്: ബിഹാറില്‍ കൊവിഡ് 19 സൂപ്പര്‍ സ്പ്രെഡ് സംഭവിച്ചതായി സംശയം. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 113 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സംശയം ഉടലെടുത്തിരിക്കുന്നത്. പട്ന ജില്ലയിലെ പാലിഗഞ്ച് ...