കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി, മരിച്ചുപോയെന്ന് ആശുപത്രി അധികൃതര്‍
ഹൈദരാബാദ്: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി എത്തിയ സ്ത്രീ കേട്ടത് ഭര്‍ത്താവിന്റെ മരണവാര്‍ത്ത. ഭര്‍ത്താവ് മരണപ്പെട്ടുവെന്നും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ സംസ്കരിച്ചുവെന്നുമാണ് അധികൃതരുടെ ...