സന്ദര്‍ശകരെ സ്വാഗതം ചെയ്ത് താജ്മഹല്‍; ഒരു ദിവസം 5000 പേര്‍ക്ക് സന്ദര്‍ശനം
ആഗ്ര: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട താജ്മഹല്‍ വീണ്ടും തുറന്നു. ആറ്മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്ന് കൊടുത്തത്. മഹാമാരി കൊവിഡിന്റെ ഭീതി ...