കൊവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി
മുംബൈ: കൊവിഡ് വ്യാപനം കണക്കിലെടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി. ഒരു മാസം കൂടിയാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. നവംബര്‍ 30 വരെ ഇത് പ്രാബല്യത്തില്‍ ...