കൊവിഡിന് മരുന്നുമായി പതഞ്ജലി; ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഗവേഷണഫലം എന്ത്…? കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍
ഹരിദ്വാര്‍: കൊവിഡിന് മരുന്ന് കണ്ടുപിടിച്ചുവെന്ന വാദവുമായി എത്തിയ പതഞ്ജലിയോട് സര്‍ക്കാര്‍ വിശദീകരണം തേടി. ഏഴ് ദിവസം കൊണ്ട് കൊവിഡ് പൂര്‍ണ്ണമായും ഭേദമാക്കുന്ന ആയുര്‍വേദ മരുന്ന് വികസിപ്പിച്ചെടുത്തുവെന്നായിരുന്നു പതഞ്ജലിയുടെ ...