മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19; സെക്രട്ടേറിയറ്റിലെ 40ഓളം ജീവനക്കാര്‍ക്കും രോഗം, ഓഫീസ് അടച്ചു, ആശങ്കയേറി തമിഴ്നാട്
ചെന്നൈ: തമിഴ്നാട്ടില്‍ ആശങ്കയേറുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. ഐഎഎസ് ഉദ്യോഗസ്ഥന് ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഓഫീസ് ...