യുവാക്കളുടെ വാക്‌സിനേഷന്‍ സ്വകാര്യകേന്ദ്രങ്ങള്‍ വഴി മാത്രം; മൂന്നാംഘട്ട വാക്‌സിനേഷന്‍ നടപടികള്‍ കേന്ദ്രം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നാംഘട്ട വാക്‌സിനേഷന്‍ സ്വകാര്യകേന്ദ്രങ്ങള്‍ വഴി മാത്രം. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും വാക്‌സിനേഷന്‍. 18-നും 45-നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ...