Tag: Covid 19

‘നടുപിളരുന്ന വേദന, ഞാൻ മരിച്ചുപോകുമോ’; കുഞ്ഞിന് ജന്മം നൽകി ജീവൻ വെടിഞ്ഞ് ദീപ്തി; കണ്ണീര് തോരാതെ അഖിൽ

‘നടുപിളരുന്ന വേദന, ഞാൻ മരിച്ചുപോകുമോ’; കുഞ്ഞിന് ജന്മം നൽകി ജീവൻ വെടിഞ്ഞ് ദീപ്തി; കണ്ണീര് തോരാതെ അഖിൽ

കൊച്ചി: ഏഴുമാസം ഗർഭിണിയായിരിക്കെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ ദീപ്തിയുടെ നിലവിളി ഭർത്താവ് അഖിലിന്റെ ചെവിയിൽ ഇപ്പോഴും മുഴങ്ങുകയാണ്. 'നടുപിളരുന്ന വേദനയാണ്... ഞാൻ മരിച്ചുപോകുമോ...?'-എന്നാണ് ദീപ്തി ഒടുവിലും ...

കുട്ടിക്ക് ലക്ഷണങ്ങളുണ്ടായിട്ടും നിപ തിരിച്ചറിഞ്ഞില്ല, സ്രവമെടുത്തില്ല; മെഡിക്കൽ കോളജിലെ വീഴ്ച പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി

കുട്ടിക്ക് ലക്ഷണങ്ങളുണ്ടായിട്ടും നിപ തിരിച്ചറിഞ്ഞില്ല, സ്രവമെടുത്തില്ല; മെഡിക്കൽ കോളജിലെ വീഴ്ച പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചിട്ടും ലക്ഷണം തിരിച്ചറിയുകയോ സ്രവം എടുക്കുകയോ ചെയ്യാതിരുന്ന സംഭവം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 2018ലെ ...

കോവിഡ് ചികിത്സാകേന്ദ്രത്തിൽ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; സിഎഫ്എൽടിസി ജീവനക്കാരൻ അറസ്റ്റിൽ

കോവിഡ് ചികിത്സാകേന്ദ്രത്തിൽ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; സിഎഫ്എൽടിസി ജീവനക്കാരൻ അറസ്റ്റിൽ

പത്തനംതിട്ട: വീണ്ടും നാണക്കേടായി കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ലൈംഗികാതിക്രമം. പത്തനംതിട്ടയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിഎഫ്എൽടിസിയിലെ താത്കാലിക ജീവനക്കാരനാണ് 16കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി. ...

കോവിഡ് മഹാമാരിയുടെ ദുരിതകാലം അവസാനിച്ചു; ഷെയ്ഖ് മുഹമ്മദ്

കോവിഡ് മഹാമാരിയുടെ ദുരിതകാലം അവസാനിച്ചു; ഷെയ്ഖ് മുഹമ്മദ്

ദുബായ്: കോവിഡ് മഹാമാരിയുടെ ദുരിതകാലം അവസാനിച്ചുവെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മന്ത്രിസഭാ യോഗത്തിലാണ് ഷെയ്ഖ് ...

പ്രതീക്ഷയായി ഇന്ത്യയുടെ കൊവാക്സിന്‍! നാളെ മുതല്‍ മനുഷ്യരില്‍ പരീക്ഷണം, എയിംസ് അനുമതിയായി

കോവിഡ് ഭേദമായവര്‍ക്ക് കോവാക്സിന്‍ ഒറ്റ ഡോസ് മതി; ഐസിഎംആര്‍

ന്യൂഡല്‍ഹി: കോവിഡ് വന്ന് ഭേദപ്പെട്ടവര്‍ക്ക് കോവാക്സിന്‍ ഒറ്റ ഡോസ് മതിയെന്ന് ഐസിഎംആര്‍ പഠനം. രോഗം പിടിപ്പെട്ടവരില്‍ കോവാക്സിന്‍ ഒരു ഡോസ് തന്നെ രണ്ട് ഡോസിന്റെ ഫലം ചെയ്യുമെന്ന് ...

വാക്‌സിൻ വിതരണത്തിൽ കേരളം തമിഴ്‌നാടിനെ മാതൃകയാക്കണമെന്ന് ഷാനി പ്രഭാകർ; പൊളിച്ചടുക്കി സോഷ്യൽമീഡിയ

വാക്‌സിൻ വിതരണത്തിൽ കേരളം തമിഴ്‌നാടിനെ മാതൃകയാക്കണമെന്ന് ഷാനി പ്രഭാകർ; പൊളിച്ചടുക്കി സോഷ്യൽമീഡിയ

തൃശ്ശൂർ: കേരളം വാക്‌സിൻ വിതരണത്തിൽ തമിഴ്‌നാടിനെ മാതൃകയാക്കണമെന്ന് ആവശ്യപ്പെട്ട് ചാനൽ ചർച്ച നടത്തിയ മനോരമ ന്യൂസ് അവതാരക ഷാനി പ്രഭാകറിന്റെ വാദങ്ങളെ പൊളിച്ചടുക്കി സോഷ്യൽമീഡിയ. വാക്‌സിൻ വിതരണം ...

ടിപിആര്‍ 19 കടന്നു: ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19;  20,271 പേര്‍ക്ക് രോഗമുക്തി

ടിപിആര്‍ 19 കടന്നു: ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19; 20,271 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം ...

vaccinated woman | Bignewslive

തലോച്ചോറിലേയ്ക്കുള്ള രക്തയോട്ടം നിലച്ചു; യുവതി അതീവ ഗുരുതരാവസ്ഥയില്‍, കൊവിഡ് വാക്‌സീന്‍ എടുത്തതിനു പിന്നാലെ സംഭവിച്ചതെന്ന് പരാതി

പത്തനംതിട്ട: കൊവിഡ് വാക്‌സീന്‍ എടുത്തതിനു പിന്നാലെ തലച്ചോറിലേയ്ക്ക് രക്തയോട്ടം നിലച്ച് യുവതി ഗുരുതരാവസ്ഥയിലെന്നു പരാതി. നാരങ്ങാനം നെടുമ്പാറ പുതുപ്പറമ്പില്‍ ദിവ്യ ആര്‍.നായരാണ് മരണത്തോട് മല്ലടിക്കുന്നത്. ദിവ്യയുടെ ഭര്‍ത്താവ് ...

ഇന്ന് 12,100 പേര്‍ക്ക് കോവിഡ് 19: 11,551 പേര്‍ക്ക് രോഗമുക്തി; ടിപിആര്‍  10.25

ടിപിആര്‍ 17ല്‍ കൂടുതല്‍: ഇന്ന് 17,106 പേര്‍ക്ക് കോവിഡ് 19; 20,846 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം ...

‘കോവിഡ് വാക്‌സിനില്‍ ചിപ്പുകള്‍’: എടുക്കരുതെന്ന് ആഹ്വാനം ചെയ്ത കര്‍ദ്ദിനാള്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍

‘കോവിഡ് വാക്‌സിനില്‍ ചിപ്പുകള്‍’: എടുക്കരുതെന്ന് ആഹ്വാനം ചെയ്ത കര്‍ദ്ദിനാള്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍

വാഷിംഗ്ടണ്‍: കോവിഡ് വാക്‌സിന്‍ എടുക്കരുതെന്ന് പ്രചരിപ്പിച്ച കര്‍ദ്ദിനാള്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍. കത്തോലിക്കാ അതിരൂപതയുടെ അമേരിക്കയിലെ കര്‍ദ്ദിനാള്‍ റെയ്മണ്ട് ലിയോ ബുര്‍ക്കെയാണ് അതീവ ഗുരുരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്നത്. ...

Page 7 of 16 1 6 7 8 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.