കേരളത്തിൽ നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി കർണാടക
ബെംഗളൂരു: കൊവിഡ് 19 വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ വ്യാപനത്തിൽ ആശങ്കയുയരുന്നതിനിടെ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് കർണാടക സർക്കാർ.കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി കർണാടക. ...










