Tag: Covid 19

sonia-and-modi

ഇന്ത്യക്ക് വിഭവങ്ങളും അതിന്റെ ശക്തിയുമുണ്ട്; പ്രധാനമന്ത്രി എന്നനിലയിൽ മോഡി ഒരു പരാജയം; ഭാരം അനുഭവിക്കുന്നത് ജനങ്ങൾ: സോണിയ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയതോടെ ജനങ്ങൾ കഷ്ടപ്പെടുന്നത് മോഡി സർക്കാരിന്റെ വീഴ്ച കാരണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ സംവിധാനങ്ങൾ പരാജയപ്പെട്ടിട്ടില്ലെങ്കിലും പ്രധാനമന്ത്രി ...

കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനൊരുങ്ങി കാനഡ

കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനൊരുങ്ങി കാനഡ

ഒട്ടാവ : 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനൊരുങ്ങി കാനഡ.ഫൈസര്‍- ബയോടെക്ക് വാക്‌സീന്‍ നല്‍കാനാണ് അനുമതി. ഈ പ്രായക്കാര്‍ക്ക് വാക്‌സീന്‍ നല്‍കുന്ന ...

കോവിഡ് വ്യാപനം : പശുക്കള്‍ക്ക് ഹെല്‍പ് ഡെസ്‌കുകളുമായി യോഗി ആദിത്യനാഥ്

കോവിഡ് വ്യാപനം : പശുക്കള്‍ക്ക് ഹെല്‍പ് ഡെസ്‌കുകളുമായി യോഗി ആദിത്യനാഥ്

ലക്ക്‌നൗ : കോവിഡ് വ്യാപനം നിയന്ത്രണാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കെ, പശുക്കള്‍ക്ക് ഹെല്‍പ് ഡെസ്‌കുകളുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ ജില്ലകളിലും ഹെല്‍പ് ഡെസ്‌കുകള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.സംസ്ഥാനത്തെ എല്ലാ ...

covid

ഒറ്റദിനം, നാൽപതിനായിരം കടന്ന് രോഗികൾ; സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 41,953 പേര്‍ക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ ...

കടുത്ത നിയന്ത്രണത്തിലും തിരക്കിനൊരു കുറവുമില്ല : എറണാകുളത്ത് പിടിമുറിക്കി പൊലീസ്

കടുത്ത നിയന്ത്രണത്തിലും തിരക്കിനൊരു കുറവുമില്ല : എറണാകുളത്ത് പിടിമുറിക്കി പൊലീസ്

കൊച്ചി : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും നഗരത്തില്‍ തിരക്ക് വര്‍ധിക്കുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പൊലീസ്. ആവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും നിരത്തില്‍ വാഹനങ്ങളുടെയും ...

ബ്രിട്ടനില്‍ കോവിഡ് ഒഴിയുന്നു, 24 മണിക്കൂറിനിടെ നാല് മരണം മാത്രം

ബ്രിട്ടനില്‍ കോവിഡ് ഒഴിയുന്നു, 24 മണിക്കൂറിനിടെ നാല് മരണം മാത്രം

ലണ്ടന്‍ : ബ്രിട്ടനില്‍ കോവിഡ് ഒഴിയുന്നു.വാക്‌സിനേഷനിലൂടെ കോവിഡിനെ വരുതിയിലാക്കിയിരിക്കുകയാണ് ബ്രിട്ടന്‍. രാജ്യത്തെ ഏഴരക്കോടിയോളം ജനങ്ങളില്‍ നാലു കോടിയോളം ആളുകള്‍ക്ക് ഇതിനോടകം വാക്‌സീന്റെ ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞു. ഇതില്‍ത്തന്നെ ...

കുട്ടികളുടെ വാക്‌സിനേഷന് ശേഷം സ്‌കൂള്‍ തുറന്നാല്‍ മതിയെന്ന് ശുപാര്‍ശ

കുട്ടികളുടെ വാക്‌സിനേഷന് ശേഷം സ്‌കൂള്‍ തുറന്നാല്‍ മതിയെന്ന് ശുപാര്‍ശ

കൊച്ചി : എല്ലാ കുട്ടികള്‍ക്കും വാക്‌സീന്‍ നല്‍കിയ ശേഷം മാത്രം സ്‌കൂളുകള്‍ തുറന്നാല്‍ മതിയെന്ന് ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും ...

കോവിഡ് വ്യാപനം : ബീഹാറില്‍ മെയ് 15 വരെ ലോക്ക്ഡൗണ്‍

കോവിഡ് വ്യാപനം : ബീഹാറില്‍ മെയ് 15 വരെ ലോക്ക്ഡൗണ്‍

പട്‌ന : കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് ബീഹാറില്‍ മെയ് 15 വരെ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ നടപടികളൊന്നും സ്വീകരിക്കാത്തതിന് ...

Covid Updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കൊവിഡ്; 19,519 പേര്‍ക്ക് രോഗമുക്തി, 45 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് ...

Page 16 of 16 1 15 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.