കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വെന്റിലേറ്ററുകളുടെ കണക്കെടുക്കണം; നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ വെന്റിലേറ്ററുകള്‍ സംബന്ധിച്ച കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല ...










