Tag: Covid 19

pm-modi-and-brazil

കോവിഡ് പ്രതിരോധം ഏറ്റവും പാളിയ രാജ്യങ്ങളിലൊന്ന് ഇന്ത്യ; ലോകനേതാക്കളിലെ മോശം പ്രകടനം മോഡിയുടേതും; ആദ്യ അഞ്ചിൽ മോഡി ഒന്നാമത്

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ ഏറ്റവുമധികം പിഴവ് കാണിച്ച ലോകത്തെ അഞ്ചുനേതാക്കളിൽ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭരണമികവുകൊണ്ട് ന്യൂസിലാൻഡ് അടക്കമുള്ള രാജ്യങ്ങൾ മാതൃക കാണിച്ചപ്പോൾ പാളിച്ചകൾ കൊണ്ട് ലോകത്തിന്റെ ...

കോവിഡ് രോഗികളുടെ ബന്ധുക്കളെ പിഴിഞ്ഞ് വൻതട്ടിപ്പ് സംഘം; മൃതദേഹം സംസ്‌കരിക്കുന്നതിന് ഈടാക്കുന്നത് 18000 രൂപ; മെഡിക്കൽ കോളേജ് കൈയ്യടക്കി ഏജന്റുമാർ

പുറത്തിറങ്ങി നടക്കുന്നതും വാക്‌സിൻ എടുക്കാത്തവരും യുവാക്കൾ; രണ്ടാം തരംഗത്തിൽ കോവിഡ് കവരുന്നത് യുവാക്കളുടെ ജീവൻ

ന്യൂഡൽഹി: കോവിഡ് ബാധിക്കാൻ സാധ്യത കൂടുതലായ യുവാക്കൾ പലകാരണങ്ങളാൽ വാക്‌സിനും സ്വീകരിക്കാത്തത് കൊണ്ട് മരണനിരക്ക് ഉയരുകയാണ്. ആദ്യഘട്ടത്തെക്കാൾ കൂടുതൽ ജീവനുകൾ നഷ്ട്ടപ്പെട്ട രണ്ടാം തരംഗത്തിൽ മരണപ്പെടുന്നവരിൽ കൂടുതലും ...

oxygen-nurses_

വീണ്ടും കേന്ദ്രത്തിന്റെ അഭിനന്ദനം നേടി കേരളാ മോഡൽ; കേരളത്തിലെ ഓക്‌സിജൻ നഴ്‌സുമാർക്ക് അഭിനന്ദനം; ഒപ്പം രാജസ്ഥാനും തമിഴ്‌നാടിനും പ്രശംസ

ന്യൂഡൽഹി: വീണ്ടും രാജ്യത്തിന്റെ പ്രശംസ ഏറ്റുവാങ്ങി കേരളാ മോഡൽ. കേരളത്തിലെ ഓക്‌സിജൻ നഴ്‌സുമാർക്ക് കേന്ദ്രസർക്കാരിന്റെ അഭിനന്ദനം. കേരളത്തിലെ ആശുപത്രികളിൽ ഓക്‌സിജന്റെ കൃത്യമായ ഉപയോഗം ഉറപ്പാക്കാനുള്ള 'ഓക്‌സിജൻ നഴ്‌സുമാരുടെ' ...

ആശങ്ക വേണ്ട; നിപ്പാ ബാധിച്ച വിദ്യാര്‍ത്ഥിയുടെ നിലയില്‍ പുരോഗതിയെന്ന് ആരോഗ്യമന്ത്രി

നിപയും ഓഖിയും കോവിഡും കോളിളക്കമുണ്ടാക്കിയിട്ടും കേരളം പിടിച്ചുനിന്നു; ഭരണകാലത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു ശൈലജ ടീച്ചർ, ആരോഗ്യ വകുപ്പ് കൂടുതൽ കരുത്തുറ്റ കരങ്ങളിലേക്കെന്നു നിരീക്ഷണവും

തിരുവനന്തപുരം: ആദ്യ പിണറായി സർക്കാറിലെ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത് കേരളക്കരയുടെ ടീച്ചറമ്മയായി മാറിയ കെകെ ശൈലജ ടീച്ചർ 5 വർഷത്തിന് ഇപ്പുറം പടി ഇറങ്ങുകയാണ്. കൂടുതൽ കരുത്തുറ്റ ...

Covid Updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കൊവിഡ്; 128 മരണം, 44,369 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ ...

Covid death | Bignewslive

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയ്ക്ക് സമീപം ദഹിപ്പിക്കാന്‍ ശ്രമം : നാട്ടുകാര്‍ തടഞ്ഞു

പുനലൂര്‍ : നഗരസഭയുടെ തൊളിക്കോട് ശമനതീരം ശ്മശാനത്തില്‍ ദഹിപ്പിച്ച മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയ്ക്ക് സമീപത്തെത്തിച്ച് വീണ്ടും ദഹിപ്പിക്കാനുള്ള അധികൃതരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. മൃതദേഹാവശിഷ്ടം കത്തിച്ചവര്‍ക്കെതിരെ ...

Lockdown | Bignewslive

ലോക്ക്ഡൗണ്‍ ഫലം കണ്ടു : ഡല്‍ഹിയിലെ പ്രതിദിന കോവിഡ് കേസുകള്‍ അയ്യായിരത്തില്‍ താഴെ

ന്യൂഡല്‍ഹി : ഏപ്രില്‍ അഞ്ചിന് ശേഷം ആദ്യമായി ഡല്‍ഹിയിലെ പ്രതിദിന കോവിഡ് കേസുകള്‍ അയ്യായിരത്തില്‍ താഴെയായി. അപകടകരമായ കോവിഡ് തരംഗത്തിന്റെ ആദ്യ സൂചനകളാണിതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ...

Covid death | Bignewslive

കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ എഴുപത്തിയാറുകാരി സംസ്‌കാരത്തിന് മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ കണ്ണ് തുറന്നു : അമ്പരന്ന് ബന്ധുക്കള്‍

മുധാലി ( മഹാരാഷ്ട്ര ) : സംസ്‌കാരത്തിന് മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ എഴുപത്തിയാറുകാരി കണ്ണ് തുറന്നു. മഹാരാഷട്രയിലെ ബരാമതി താലൂക്കിലെ ...

ventilator

മലപ്പുറത്തെ സ്ഥിതി ഗുരുതരം; വെന്റിലേറ്റർ ലഭിക്കാതെ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗി മരിച്ചു

വളാഞ്ചേരി: സംസ്ഥാനത്ത് തന്നെ കോവിഡ് കേസുകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്ന മലപ്പുറത്ത് വെന്റിലേറ്റർ ലഭിക്കാതെ കോവിഡ് രോഗി മരണപ്പെട്ടു. മലപ്പുറം പുറത്തൂരിലാണ് ദാരുണസംഭവം. വെന്റിലേറ്റർ കിട്ടാതെ വയോധികയായ ...

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വെന്റിലേറ്ററുകളുടെ കണക്കെടുക്കണം; നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വെന്റിലേറ്ററുകളുടെ കണക്കെടുക്കണം; നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ വെന്റിലേറ്ററുകള്‍ സംബന്ധിച്ച കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല ...

Page 14 of 16 1 13 14 15 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.