ആഗ്രയില്‍ മോഡിയുടെ റാലി; കാഴ്ചയില്‍ ‘ഭംഗിയില്ലാത്ത’ കുടിലുകളെയും ചേരികളെയും കര്‍ട്ടനിട്ട് മറച്ച് സൗന്ദര്യവത്കരണം, മോഡി പോകും വരെ പുറത്ത് ഇറങ്ങരുതെന്ന് നിര്‍ദേശവും!
ആഗ്ര: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഗ്രയില്‍ നടക്കുന്ന റാലിയ്ക്ക് വേണ്ടി ചേരികളെയും കുടിലികളെയും കര്‍ട്ടനിട്ട് മറച്ച് സൗന്ദര്യ വത്കരണം നടത്തുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ റാലിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പുറമ്പോക്കുകളില്‍ ...