മാസ്ക് മുഖ്യം ചന്ദ്രികേ; കാനനഛായയില്‍ ആടു മേയച്ച് ശാലു, സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി കവര്‍ വീഡിയോ
'കാനനഛായയില്‍ ആടു മേയ്ക്കാന്‍' എന്ന ഗാനം മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ടതാണ്. കാലം എത്ര മാറിയാലും ഈ ഗാനത്തിന് എന്നും ആരാധകര്‍ കൂടി വരുന്നേയുള്ളൂ. മലയാളത്തിലെ ഈ എവര്‍ഗ്രീന്‍ ...