രാജ്യത്ത് കൊവിഡ് വാക്സിന് ക്ഷാമം രൂക്ഷമായി തുടരുന്നതിനിടയില്‍ കൊവാക്സിന് നിറച്ച ട്രക്ക് ഉപേക്ഷിച്ച നിലയില്‍; കണ്ടെത്തിയത് രണ്ട് ലക്ഷത്തിലധികം ഡോസ്, എട്ട് കോടിയുടെ വാക്സിന്
ഭോപ്പാല്‍: രാജ്യത്ത് കൊവിഡ് വാക്സിന് ക്ഷാമം രൂക്ഷമായി തുടരുന്നതിനിടയില്‍ കൊവിഡ് വാക്സിന് ഡോസുകള്‍ നിറച്ച ട്രക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ നാര്‍സിങ്പൂരിലെ കരേലി ബസ് സ്റ്റാന്‍ഡിന് ...