Tag: covaxin

കൊവിഷീല്‍ഡിന് പുറമെ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം

കൊവിഷീല്‍ഡിന് പുറമെ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം

ന്യൂഡല്‍ഹി: കൊവിഡ് 19 വാക്‌സീനായ കൊവിഷീല്‍ഡിന് പുറമെ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 926 പേരില്‍ ...

Covaxin | Bignewslive

കോവാക്‌സിന് ഫലപ്രാപ്തി 50 ശതമാനം മാത്രമെന്ന് ലാന്‍സെറ്റ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് കോവിഡിനെതിരെ 50 ശതമാനം ഫലപ്രാപ്തിയേ ഉള്ളൂവെന്ന് രാജ്യാന്തര പ്രസിദ്ധീകരണമായ ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവും രണ്ടാം തരംഗ ...

Covaxin | Bignewslive

കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കാനഡയില്‍ പ്രവേശനാനുമതി

ന്യൂഡല്‍ഹി : ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നവംബര്‍ 30 മുതല്‍ പ്രവേശനാനുമതി നല്‍കി കാനഡ. വാക്‌സീന്റെ രണ്ട് ഡോസും എടുത്തവര്‍ക്കാണ് അനുമതി. അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ ...

Vaccine | Bignewslive

കോവാക്‌സിനെയും കോവിഷീല്‍ഡിനെയും അംഗീകൃത വാക്‌സീനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ന്യൂസിലന്‍ഡ്

വെല്ലിംഗ്ടണ്‍ : ഇന്ത്യയുടെ കോവാക്‌സിനെയും കോവിഷീല്‍ഡിനെയും അംഗീകൃത വാക്‌സീനുകളുടെ പട്ടികയിലുള്‍പ്പെടുത്തി ന്യൂസിലന്‍ഡ്. രണ്ട് വാക്‌സീനുകളിലേതെങ്കിലും ഒന്നിന്റെ രണ്ട് ഡോസും എടുത്തവര്‍ക്ക് ന്യൂസിലന്‍ഡിലേക്ക് പ്രവേശിക്കാം. #IndiaNewZealandIn a positive ...

Covaxin | Bignewslive

കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമെന്ന് പഠനം

ന്യൂഡല്‍ഹി : ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ലക്ഷണങ്ങളോടെയുള്ള കോവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമെന്ന് പഠനം. ലാന്‍സെറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്‌സിന്‍ 65.2 ശതമാനം ...

Covaxin | Bignewslive

കോവാക്‌സിനെ അംഗീകരിച്ച് യുകെ : 22 മുതല്‍ ക്വാറന്റീനില്ല

ലണ്ടന്‍ : കോവാക്‌സിനെ അംഗീകൃത വാക്‌സിനുകളുടെ പട്ടികയിലുള്‍പ്പെടുത്തി യുകെ. കോവാക്‌സിന്‍ എടുത്തവര്‍ക്ക് നവംബര്‍ 22 മുതല്‍ യുകെയില്‍ പ്രവേശിക്കുന്നതിന് ക്വാറന്റീന്‍ വേണ്ടി വരില്ല. അംഗീകാരം നല്‍കിയ വാക്‌സിനുകളുടെ ...

Covaxin | Bignewslive

യുഎസില്‍ കുട്ടികളില്‍ കോവാക്‌സിന്‍ ഉപയോഗിക്കാന്‍ ഭാരത് ബയോടെക്ക് അനുമതി തേടി

വാഷിംഗ്ടണ്‍ : യുഎസില്‍ രണ്ട് വയസ്സ് മുതല്‍ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളില്‍ കോവാക്‌സിന്‍ ഉപയോഗത്തിന് ഭാരത് ബയോടെക്കിന്റെ പങ്കാളിത്ത കമ്പനിയായ ഒക്യൂജെന്‍ അനുമതി തേടി. കുട്ടികളിലെ അടിയന്തര ...

ഇന്ത്യൻ നിർമ്മിത വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ഇന്ത്യൻ നിർമ്മിത വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ഭാരത് ബയോടെക് നിർമ്മിച്ച വാക്‌സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്‌സിനുകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ...

Covaxin | Bignewslive

കൊവാക്‌സിനെ അംഗീകരിച്ച് ഓസ്‌ട്രേലിയ

സിഡ്‌നി : ഇന്ത്യയുടെ കോവിഡ് വാക്‌സീനായ കൊവാക്‌സിനെ അംഗീകൃത വാക്‌സീനുകളുടെ പട്ടികയിലുള്‍പ്പെടുത്തി ഓസ്‌ട്രേലിയ. യാത്രക്കാര്‍ക്കുള്ള വാക്‌സീന്‍ എന്ന നിലയിലാണ് ഓസ്‌ട്രേലിയയുടെ തെറപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ കൊവാക്‌സിന് അംഗീകാരം ...

പ്രതീക്ഷയായി ഇന്ത്യയുടെ കൊവാക്സിന്‍! നാളെ മുതല്‍ മനുഷ്യരില്‍ പരീക്ഷണം, എയിംസ് അനുമതിയായി

പ്രവാസികള്‍ക്ക് ആശ്വാസം: ക്വാറന്റീന്‍ വേണ്ട, കോവാക്‌സിന്‍ എടുത്തവര്‍ക്കും ഒമാനിലേക്ക് മടങ്ങാം

മസ്‌കറ്റ്: പ്രവാസികള്‍ക്ക് ആശ്വാസം, ഇന്ത്യയില്‍ നിന്നും കോവാക്‌സിന്‍ എടുത്തവര്‍ക്കും ഒമാനിലേക്ക് മടങ്ങാം. ഒമാന്‍ അംഗീകൃത വാക്‌സിന്‍ പട്ടികയില്‍ കോവാക്‌സിനെയും ഉള്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ ...

Page 1 of 6 1 2 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.