വാക്സിനെടുത്തതിന് പിന്നാലെ വീട്ടമ്മയുടെ അരയ്ക്ക് താഴെ തളര്‍ന്നു; ചികിത്സയ്ക്ക് സര്‍ക്കാറിന്റെ കനിവ് കാത്ത് കുടുംബം
കൊച്ചി: കോവിഡ് വാക്സിനെടുത്തതിന് പിന്നാലെ വീട്ടമ്മയുടെ അരയ്ക്ക് താഴെ തളര്‍ന്നതായി പരാതി. എറണാകുളം തമ്മനം സ്വദേശി സലാഹുദ്ദീന്റെ ഭാര്യ ബുഷ്റ(49)യാണ് ട്രാന്സ്വേഴ്സ് മയലിറ്റിസ് എന്ന ദുരിതമനുഭവിക്കുന്നത്. മേയ് ...