പ്രാവു വില്‍പ്പനക്കാരന്റെ കൊലപാതകം; ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം
കൊല്ലം: പ്രാവു വില്‍പ്പനക്കാരനായ പേരൂര്‍ സ്വദേശി രഞ്ജിത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. പ്രതികളായ പാമ്പ് മനോജ്, കാട്ടുണ്ണി രഞ്ജിത്, ബൈജു, ...