ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; 63 കാരന് 10 വര്‍ഷം തടവും 15,000 രൂപ പിഴയും ശിക്ഷ
കാസര്‍കോട്: ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 63 കാരന് തടവുശിക്ഷ. കാഞ്ഞങ്ങാട് സ്വദേശി എച്ച്എന്‍ രവീന്ദ്രനാണ് കോടതി പത്തുവര്‍ഷം കഠിന തടവുശിക്ഷ വിധിച്ചത്. അയല്‍വാസിയായ പെണ്‍കുട്ടിയെയാണ് പ്രതി ...