മകളുടെ മുഖം സ്റ്റൗവില്‍വെച്ച് പൊള്ളിച്ചു, പിതാവിന് കോടതി എട്ടുവര്‍ഷം തടവ് ശിക്ഷയും 10,000 രൂപ പിഴയും വിധിച്ചു
ഛണ്ഡീഗഡ്: മകളുടെ മുഖം സ്റ്റൗവില്‍വെച്ച് പൊള്ളിച്ച സംഭവത്തില്‍ അച്ഛന് കോടതി എട്ടുവര്‍ഷം തടവ് ശിക്ഷയും 10,000 രൂപ പിഴയും വിധിച്ചു. നാല്‍പതുകാരനായ സിന്ധര്‍പാലാണ് പതിനാറുകാരി മകള്‍ സഞ്ജനെയോട് ...