കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ച സംഭവം; കങ്കണയ്ക്കെതിരായ എഫ്ഐആര്‍ കോടതി റദ്ദാക്കി, നാക്ക് നിയന്ത്രിക്കണമെന്ന് നിര്‍ദേശവും
ബംഗളുരു: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ 'തീവ്രവാദികള്‍' എന്നു വിളിച്ച കേസില്‍ നടി കങ്കണ റനൗട്ടിനെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കി. കര്‍ണാടക ഹൈക്കോടതിയുടേതാണ് വിധി. ...