കറണ്ട് കണക്ഷന്‍ കൊടുക്കാന്‍ 250 രൂപ കൈക്കൂലി ചോദിച്ച് വാങ്ങി, ഓവര്‍സിയര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ്
കോഴിക്കോട്: കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ 250 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ കെഎസ്ഇബി ഓവര്‍സിയര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. ...