കോടതിയിലെ ഡ്രൈവറുടെ മകന് ഇനി ജഡ്ജി; വിജയത്തിന്റെ മുഴുവന്‍ അംഗീകാരവും അച്ഛന്റെ കാല്ച്ചുവട്ടില് വെയ്ക്കുന്നുവെന്ന് മകന്, അഭിമാന നിമിഷത്തില്‍ കുടുംബം
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലാ കോടതിയില്‍ ഡ്രൈവറുടെ മകന് ഇനി ജഡ്ജി. ഗോവര്‍ധന്‍ലാല്‍ ബചദ് എന്ന ആളുടെ മകന് ചേതന്‍ ബചദാണ് ഇപ്പോള്‍ ജഡ്ജിയാകുവാന്‍ അര്‍ഹനായിരിക്കുന്നത്. സിവില്‍ ...