ലൗ ജിഹാദിന് തെളിവില്ല; വിവാദനിയമത്തിന്റെ പേരില്‍ അറസ്റ്റിലായ യുവാക്കളെ വിട്ടയക്കാന്‍ തീരുമാനം
ലഖ്നൗ : യുപിയില്‍ മതപരിവര്‍ത്തന നിരോധിത നിയമത്തിന്റെ പേരില്‍ അറസ്റ്റിലായ യുവാക്കളെ വിട്ടയയ്ക്കാന് തീരുമാനം. യുവതിയെ നിര്‍ബന്ധിച്ച് മതം മാറ്റിയതാണ് എന്നതിന് തെളിവുകളില്ലാത്തതാണ് കാരണം. ഡിസംബര്‍ ആദ്യവാരമാണ് ...