ഒരു മുഴം കയറിൽ ജീവൻ കളഞ്ഞ് മാതാപിതാക്കളും വിദ്യാർത്ഥിയായ മകനും; തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ കൂട്ട ആത്മഹത്യ
തൃശ്ശൂർ: ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനൻ (62) ഭാര്യ മിനി (53) മകൻ ആദർശ് (18) ...