വരന് സാമ്പത്തികമില്ല, പെണ്‍വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചു, നവദമ്പതികളെ വെട്ടിക്കൊന്നു
ചെന്നൈ: പെണ്‍വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചതിനാല്‍ നവദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. തമിഴ്നാട് തൂത്തുക്കുടിയിലാണ് ദാരുണ സംഭവം നടന്നത്. മാരി സെല്‍വം (23), കാര്‍ത്തിക(21) എന്നിവരെയാണ് ...