ആശുപത്രിയിലെ തീപിടുത്തം ഹിരലാല്‍-ഹിര്‍കന്യാ ദമ്പതികള്‍ക്ക് സമ്മാനിച്ചത് തോരാ കണ്ണീര്; ശ്വാസം മുട്ടി മരിച്ച പൈതങ്ങളില് 14 വര്‍ഷം കാത്തിരുന്ന കണ്മണി!
മുംബൈ; മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തം ഹിരലാല്‍-ഹിര്‍കന്യാ ദമ്പതികള്‍ക്ക് സമ്മാനിച്ചത് തോരാ കണ്ണീര്. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കണ്മണിയാണ് തീപിടുത്തത്തില്‍ ശ്വാസം മുട്ടി മരിച്ചത്. ജനുവരി ...