കറുത്തമ്മയും കൊച്ചുമുതലാളിയും; സമൂഹമാധ്യമത്തിലെ കപ്പിള്‍ ചലഞ്ച് ഏറ്റെടുത്ത് ധര്മ്മജന്, ചിരിയടക്കാനാവാതെ ആരാധകര്‍
സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ ഇപ്പോള്‍ വിവിധ ചലഞ്ചുകളുടെ കാലമാണ്. കപ്പിള്‍ ചലഞ്ച്, ചിരി ചലഞ്ച്, സിംഗിള്‍ ചലഞ്ച് തുടങ്ങിയവയെല്ലാം തരംഗമായി മാറിയിരിക്കുകയാണ്. പ്രശസ്തരുള്‍പ്പടെ സോഷ്യല്‍ മീഡിയയില്‍ കപ്പിള്‍ ചലഞ്ചിന്റെ ...