നോവായി ശ്രീപാര്‍വ്വതി! കാത്തിരുന്ന കുഞ്ഞാവയോടൊപ്പം അച്ഛനും അമ്മയും യാത്രയായി: കണ്മുന്നില് എരിഞ്ഞടങ്ങിയ കാഴ്ചയുടെ ഞെട്ടലില്‍ ഏഴുവയസ്സുകാരി
കണ്ണൂര്‍: കണ്ണൂരിലെ കുറ്റിയാട്ടൂര്‍ സ്വദേശി റീഷ, ഭര്‍ത്താവ് പ്രജിത്ത് എന്നിവരുടെ ദാരുണ മരണത്തിന്റെ ഞെട്ടലിലാണ് കേരളം. ഇന്ന് ഉച്ചയ്ക്കാണ് ഓടുന്ന കാറിന് തീപ്പിടിച്ച് പൂര്‍ണ ഗര്‍ഭിണിയായിരുന്ന റീഷയും ...