പോലീസിനെ കണ്ടതോടെ പരുങ്ങൽ, പരിശോധിച്ചപ്പോൾ പിടികൂടിയത് കഞ്ചാവ്, ദമ്പതികൾ പിടിയിൽ
പാലക്കാട്: കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. പാലക്കാട് ആണ് സംഭവം. ഓപ്പറേഷൻ "ഡി ഹണ്ടിന്റെ" ഭാഗമായി നടത്തിയ പരിശോധനയിലാണ് ദമ്പതികൾ പിടിയിലായത്. വെസ്റ്റ് ബെംഗാൾ സ്വദേശികളായ 38കാരനായ മസാദുൽ ...